¡Sorpréndeme!

ചെമ്പന്‍ വിനോദിന്റെ മാസ്‌ക് തിയറ്ററുകളിലേക്ക് | filmibeat Malayalam

2019-02-26 207 Dailymotion

Mask movie release on march
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഈ മയൗ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് ജോസ് നായകനാവുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനില്‍ ഹനീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന 'മാസ്‌ക്' അഥവാ മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റേതായി മാര്‍ച്ചില്‍ തിയേറ്ററിലെത്തുക.